ആര്യയുടെ നായികയായി വീണ്ടും നയന്‍സ് എത്തുന്നു; ഹിറ്റൊരുക്കാന്‍ എത്തുന്നത് അമീര്‍ സംവിധായകനായ സന്താന ദേവനിലൂടെ

ആര്യയുടെ നായികയായി വീണ്ടും നയന്‍സ് എത്തുന്നു; ഹിറ്റൊരുക്കാന്‍ എത്തുന്നത് അമീര്‍ സംവിധായകനായ സന്താന ദേവനിലൂടെ

Share this news

കോ
ളിവുഡിലെ മികച്ച ജോഡികളായി കരുതുന്ന ആര്യ നയന്‍താര ജോഡികള്‍ വീണ്ടുമെത്തുന്നു.സന്താന ദേവനിലാണ് ഇരുവരും ഒന്നിക്കുന്നത്. അമീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആര്യ ഇപ്പോള്‍ കാദംബരനിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാദംബരി പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും സന്താന ദേവന്‍ ആരംഭിക്കുക.
നയന്‍താരയും ആര്യയും ചേര്‍ന്ന ബോസ് എങ്കിര ബാസ്കറും, രാജാറാണിയും വമ്ബന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ നയന്‍താരയോടൊപ്പമാണോ അമീര്‍ ചിത്രത്തില്‍ ആര്യ എത്തുന്നതെന്ന ചോദ്യത്തിന് തന്റെ കൂടെ അഭിനയിക്കുന്ന നടിയാരെന്ന് അറിയില്ലെന്നും,
ഉള്‍ക്കാട്ടിലാണ് ഇപ്പോള്‍ കാദംബരന്റെ ഷൂട്ടിങ് നടക്കുന്നതെന്നും ഇവിടെ മൊബൈലിന് റെയ്ഞ്ച് പോലും ലഭ്യമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ഇതേ പറ്റി അറിയില്ലെന്നും ആര്യ പറഞ്ഞു.

എന്നാല്‍ ചിത്രത്തില്‍ നയന്‍താരയാണ് അഭിനയിക്കാന്‍ സാധ്യതയെന്നാണ് സംവിധായകന്‍ അമീറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.
കോളിവുഡിലെ മികച്ച ജോഡികളായി കരുതുന്ന ആര്യ നയന്‍താര ജോഡികള്‍ വീണ്ടുമെത്തുന്നു.സന്താന ദേവനിലാണ് ഇരുവരും ഒന്നിക്കുന്നത്. അമീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആര്യ ഇപ്പോള്‍ കാദംബരനിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാദംബരി പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും സന്താന ദേവന്‍ ആരംഭിക്കുക.
നയന്‍താരയും ആര്യയും ചേര്‍ന്ന ബോസ് എങ്കിര ബാസ്കറും, രാജാറാണിയും വമ്ബന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ നയന്‍താരയോടൊപ്പമാണോ അമീര്‍ ചിത്രത്തില്‍ ആര്യ എത്തുന്നതെന്ന ചോദ്യത്തിന് തന്റെ കൂടെ അഭിനയിക്കുന്ന നടിയാരെന്ന് അറിയില്ലെന്നും,
ഉള്‍ക്കാട്ടിലാണ് ഇപ്പോള്‍ കാദംബരന്റെ ഷൂട്ടിങ് നടക്കുന്നതെന്നും ഇവിടെ മൊബൈലിന് റെയ്ഞ്ച് പോലും ലഭ്യമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ഇതേ പറ്റി അറിയില്ലെന്നും ആര്യ പറഞ്ഞു. എന്നാല്‍ ചിത്രത്തില്‍ നയന്‍താരയാണ് അഭിനയിക്കാന്‍ സാധ്യതയെന്നാണ് സംവിധായകന്‍ അമീറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.

Facebook Comments
Share this news

Leave a Comment

Your email address will not be published. Required fields are marked *

*