ആവേശമായി കേരളാ ഫാഷന്‍ ലീഗ്- വീഡിയോ

കൊച്ചി: രാജ്യത്തെ മുന്‍നിര ഡിസൈനര്‍മാരെയും മോഡലുകളെയും അണി നിരത്തി കൊച്ചിയില്‍ നടന്ന കേരളാ ഫാഷന്‍ ലീഗ് ശ്രദ്ധേയമായി. രാജ്യത്തെ മുന്‍നിര മോഡലുകള്‍ക്കൊപ്പം ചലച്ചിത്ര താരങ്ങളും റാമ്പില്‍ ആവേശം വിതച്ചു.

https://youtu.be/YF5HgIi1o44

Top