വേഗമാകട്ടേ! 49,990രൂപയുടെ ബ്ലാക്ബെറി സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ 29,990രൂപയ്ക്ക്!!!

ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ഉപഭോക്താക്കളുടെ പ്രീയപ്പെട്ടതാകാന്‍ അധികം സമയം എടുക്കുന്നില്ല, കാരണം അതിന്റെ സവിശേഷത തന്നെയാണ്.

എന്നാല്‍ ഇപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഇറങ്ങുന്നതു പോലെ തന്നെയാണ് അതിന്റെ ഓഫറുകളും.

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

ഉയര്‍ന്ന കമ്ബനിയായ ബ്ലാക്ബെറിയും ഇതില്‍ പെടുന്നു. ബ്ലാക്ക്ബെറി പാസ്പോര്‍ട്ട് ഇപ്പോള്‍ ഫ്ളിപ്ക്കാര്‍ട്ടില്‍ ലഭിക്കുന്നത് 29,990രൂപയ്ക്കാണ്. 2014ല്‍ പുറത്തിറങ്ങിയ ഈ സ്മാര്‍ട്ട്ഫോണിന്റെ യഥാര്‍ത്ഥ വില 49,990രൂപയാണ്.

സ്മാര്‍ട്ട്ഫോണ്‍ എങ്ങനെ ഡിജിറ്റല്‍ ക്യാമറയായി ഉപയോഗിക്കാം

ഈ ഫോണിന്റെ പ്രത്യേക സവിശേഷതകളും ഓഫറുകളും നോക്കാം.

 

. ബ്ലാക്ബെറി പാസ്പോര്‍ട്ട് 4.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ. 1440X1440 റിസൊല്യൂഷന്‍. ഇതിന്റെ കീബോര്‍ഡിന്റെ മൂന്നാമത്തെ ലൈന്‍ ഫ്സ്റ്റ് ടൈപ്പിങ്ങ് ആണ്.

ബ്ലാക്ക്ബെറി പാസ്പോര്‍ട്ട് സ്ക്രീന്‍

. 10.3 ഓപ്പറേറ്റിങ്ങ് സിസ്റ്റം. 2.2GHz അഡ്രിനോ 330 ജിപിയു സ്നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍. 3ജിബി റാം

ബ്ലാക്ക്ബെറി പാസ്പോര്‍ട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം

. 13എംപി പിന്‍ ക്യാമറ. 2എംപി മുന്‍ ക്യാമറ

ബ്ലാക്ക്ബെറി പാസ്പോര്‍ട്ട് ക്യാമറ

. ഇന്റേര്‍ണല്‍ മെമ്മറി 32ജിബി. 128ജിബി എക്സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്

ബ്ലാക്ക്ബെറി പാസ്പോര്‍ട്ട് മെമ്മറി

ഫ്ളിപ്ക്കാര്‍ട്ടില്‍ ബ്ലാക്ക്ബെറി പാസ്പോര്‍ട്ട് 29,000രൂപയ്ക്കാണ് ലഭിക്കുന്നത്, അതു കൂടാതെ എക്ച്ചേഞ്ച് ഓഫറും ലഭ്യമാണ്.

ബ്ലാക്ക്ബെറി പാസ്പോര്‍ട്ട് ഫ്ളിപ്ക്കാര്‍ട്ട് എക്ച്ചേഞ്ച് ഓഫര്‍

വൈഫൈ സ്പീഡ് കൂട്ടാന്‍ ‘വൈഫൈ ബൂസ്റ്റര്‍ ആപ്സ്സുകള്‍’

നിങ്ങള്‍ക്കു നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് സിവൈസ് എങ്ങനെ കണ്ടുപിടിക്കാം!

ഗിസ്ബോട്ട് ലേഖനങ്ങള്‍ കൂടുതല്‍ വായിക്കാന്‍

Top