പാകിസ്താനിലേക്ക് ഞാൻ പോകാം,ചാവേറായി പൊട്ടിത്തെറിക്കാം മോഹൻജി ഒരുവാക്ക് പറഞ്ഞാമതി : ആർഎസ്എസ് നേതാവ് ശ്രീജിത്ത്‌ പന്തളം

പാകിസ്താനിലേക്ക് ഞാൻ പോകാം, പൊട്ടിത്തെറിക്കാം മോഹൻജി ഒരുവാക്ക് പറഞ്ഞാമതി : ആർ എസ് എസ് നേതാവ് ശ്രീജിത്ത്‌ പന്തളത്തിന്റെ പോസ്റ്റ്‌ വൈറൽ

ചാവേറായി പാക്കിസ്ഥാനിൽ പോയി പൊട്ടിത്തെറിക്കാൻ ഞാൻ തയ്യാറാണെന്നു ശ്രീജിത്ത് പന്തളം വ്യക്തമാക്കി. ആർ എസ് എസ് ആണ് എന്റെ എല്ലാം, മോഹൻജി ഒരു വാക്ക് പറഞ്ഞാൽ ഞൻ എന്തും ചെയ്യും ശ്രീജിത്ത്‌ പറഞ്ഞു.

ഇന്ത്യലെ ഇപ്പോഴത്തെ അവസ്ഥയിൽ താൻ അസ്വസ്ഥനാണെന്ന് ശ്രീജിത്ത്‌ നേരത്തെ പറഞ്ഞിരുന്നു. തീവ്രവാദികൾക്കെതിരെ സൈന്യം നടത്തിയ ആക്രമണത്തെ ബിജെപി രാഷ്ട്രീയ ആയുധമാക്കണമെന്നും ശ്രീജിത്ത്‌ പറഞ്ഞു.

ശ്രീജിത്ത്‌ പന്തളത്തിന്റെ പോസ്റ്റ്‌ ചുവടെ :-

“മോഹൻജി ആവശ്യപ്പെട്ടാൽ ഒരു സ്വയം സേവകൻ എന്ന നിലയിൽ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാൻ വേണ്ടി പോവാൻ ഞാൻ തയ്യാറാണ്.. ഇതിന് മുമ്പ് 1962 ൽ കമ്മികളുടെ ചങ്കിലെ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ സ്വയം സേവകരുടെ കൂടെ ഞാൻ യുദ്ധത്തിന് പോയിട്ടുണ്ട്..
അതുകൊണ്ട് തന്നെ ഇന്ന് ചാവേറായി പാക്കിസ്ഥാനിൽ പോയി പൊട്ടിത്തെറിക്കുന്നതിനും എനിക്ക് മടിയില്ല”.

Loading...
Loading...
Top