കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്താന്‍ നാളെ വിട്ടയക്കും.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്താന്‍ നാളെ വിട്ടയക്കും. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിവരം പാര്‍ലമെന്റിനെ അറിയിച്ചു.

ഇന്ത്യയുമായുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് പാകിസ്താന്‍റെ നടപടി. സമാധാന സന്ദേശം എന്ന നിലയില്‍ അഭിനന്ദനെ വിട്ടയിക്കുമെന്നാണ് പാക് പ്രധാന മന്ത്രി അറിയിച്ചത്.

ഇന്നലെയാണ് മിഗ് വിമാനം തകര്‍ന്ന് പാകിസ്താനില്‍ അകപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടിയത്.

Loading...
Loading...
Top