പോലീസിനെ കണ്ടപ്പോൾ കണ്ടം വഴിയോടിയ കപട ഭക്തർ ട്രോളുമായി സോഷ്യൽ മീഡിയ

ശബരിമല വിഷയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ആണല്ലോ ഇത് ഇന്നലെ നട തുറന്നതോടു കൂടി വിഷയം കൂടുതൽ വഷളായി കോൺഗ്രസ്സും ബി ജെ പി യും തോളോട് തോൾ ചേർന്ന് സമര രംഗത്ത് പ്രതിഷേധവുമായി രംഗത്ത് ഉണ്ട് . ഇന്നലെ രാവിലെ മുതലേ തെറിവിളികളുമായി സംഘ പരിവാർ കപട ഭക്തർ സ്ത്രീകൾ അമ്പലത്തിൽ കയറാതെ നോക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു..

പ്രകോപനപരമായ പലതും ചെയ്‌തെങ്കിലും പ്രശനം ഉണ്ടായാൽ അയ്യോ അയ്യപ്പ ഭക്തനെ പോലീസ് തല്ലുന്നേ എന്ന് പ്രചരിപ്പിക്കാൻ കാത്തു നിൽക്കുന്ന സംഘ പരിവാർ അജണ്ട മുൻ കൂട്ടി കണ്ടു കൊണ്ട് പോലീസ് സംയമനം പാലിച്ചു ..

ഉച്ച ആയതോട് കൂടി കൂടുതൽ പേര് എത്തുകയും സ്ഥിതി വഷളാവും എന്ന് കണ്ടതും പോലീസ് ലാത്തി വീശേണ്ട അവസ്ഥയിൽ എത്തി..

പോലീസ് ഇറങ്ങിയത് കണ്ടതും അതുവരെ ആവേശത്തോടെ തെറിവിളിയും കൊലവിളിയും നടത്തി കൊണ്ടിരുന്ന സംഘ പരിവാർ അനുയായികളുടെ നിറം മാറി.ധൈര്യം ചോർന്ന സംഘികൾ ലാത്തിയുടെ ചൂട് അറിയാതിരിക്കാൻ കിട്ടിയ സ്ഥലത്തൂടെ ഒക്കെ ഇറങ്ങി ഓടി..ചിലർ കാട്ടിലോട്ടും ഓടികേറി..പോലീസും പിന്നാലെ ഓടി..ചിലർ തിരിഞ്ഞു നോക്കാതെ കിലോമീറ്ററുകൾ ഓടി വഴി അറിയാതെ കാട്ടിൽ പെട്ടു..


കൂടുതൽ പോലീസ് എത്തും എന്ന വാർത്ത കേട്ടതും അവിടെ പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരുന്ന കെ പി ശശികലയും എം ടി രമേശും അടുത്ത് കണ്ട കാറിൽ കയറി തടി കേടാവാതെ മുങ്ങി..

പാവം ഇവരുടെ വാക്ക് കേട്ട് ഇറങ്ങി തിരിച്ച അണികൾക്ക് പോലീസിന്റെ അടിയും കിട്ടി..

ഇതിനെതിരെ സോഷ്യൽ മീഡിയ ചിരിപ്പിക്കുന്ന ട്രോളുകളുമായാണ് പ്രതികരിച്ചത്..സംഘ മണ്ടത്തരങ്ങൾ പണ്ടും ട്രോളിനു വിധേയം ആയിട്ടുണ്ടെങ്കിലും ഇന്നലത്തെ കാടു കയറി ഉള്ള ഓട്ടം ട്രെൻഡായി മാറി…

സോഷ്യൽ മീഡിയയിൽ ട്രോൾ വന്നപ്പോൾ നാണക്കേട് കാരണം സംഘ മിത്രങ്ങളും ഫേസ്ബുക് ലോഗ് ഔട്ട് ആയി മുങ്ങി ..

ഇന്നും അവരുടെ പോലീസിനെ പിടിച്ചുള്ള ഒറ്റതിനെതിരെ നിരവധി ട്രോളുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്

Loading...
Loading...
Top