കോപ്പിയടി പിടിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു


കോട്ടയം: പരീക്ഷക്ക് കോപ്പിയടിച്ചത്​ പിടിക്കപ്പെട്ടതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പാലാ സ​െന്‍റ്​. തോമസ് കോളജിലെ ബിരുദ വിദ്യാര്‍ഥി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് മരിച്ചത്. അഭിനന്ദ് ഉള്‍പ്പടെ ഒമ്ബത്​ കുട്ടികളെ കോപ്പിയടിച്ചതിന് ഇന്‍വിജിലേറ്റര്‍ പിടിച്ചിരുന്നു. കുട്ടികളോട് മാപ്പ് എഴുതി നല്‍കാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ഹോസ്റ്റല്‍ മുറിയിലേക്ക് പോയ അഭിനന്ദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

Loading...
Loading...
Top