മോദിയെ പോലൊരു ഫാസിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിന് ആവശ്യമില്ലെന്ന് രോഹിണി

നരേന്ദ്ര മോദിയെ പോലൊരു ഫാസിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിന് ആവശ്യമില്ലെന്ന് നടി രോഹിണി. മോദി വീണ്ടും മത്സരിക്കരുതെന്നാണ് അപേക്ഷ. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരിയല്ല വേണ്ടതെന്നും രോഹിണി പറഞ്ഞു.

Loading...
Loading...
Top