പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ക്രമക്കേട് നടത്തിയതായി തെളിവില്ലെന്ന് വിജിലന്‍സ് കോടതി

Share this news

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ക്രമക്കേട് നടത്തി എന്നതിന് തെളിവു കാണുന്നില്ലെന്ന് വിജിലന്‍സ് കോടതി. എന്നാല്‍ പാറ്റൂരില്‍ കയ്യേറ്റം നടന്നു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതായും വിജിലന്‍സ്

Share this news
Read more

സംസ്ഥാനത്ത് നാളെ കടകള്‍ അടച്ചിടും

Share this news

കോഴിക്കോട്: സംസ്ഥാനത്ത് നാളെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. വാറ്റ് നിയമത്തിന്റെ പേരില്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ആലപ്പുഴയിലെ വ്യാപാരി ശ്രീകുമാര്‍

Share this news
Read more

ഒസാമാ ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം കൈപ്പറ്റിയിരുന്നതായി വെളിപ്പെടുത്തല്‍

Share this news

ഇസ്ലാമാബാദ്: മുന്‍ അല്‍ഖ്വയ്ദ നേതാവ് ഒസാമാ ബിന്‍ ലാദനില്‍ നിന്നും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പണം കൈപ്പറ്റിയിരുന്നതായി വെളിപ്പെടുത്തല്‍. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയിലെ മുന്‍ ഉദ്യോഗസ്ഥന്റെ

Share this news
Read more

2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Share this news

തൃശൂര്‍: 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇടിക്കാലൂരി പനമ്പട്ടടി എഴുതിയ പി എന്‍ ഗോപികൃഷ്ണന്‍ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം നേടി. കെടിഎന്‍കോട്ടൂര്‍: എഴുത്തും

Share this news
Read more

ഡി കാപ്രിയോക്ക് ലഭിച്ച അംഗീകാരത്തിന് ട്രോളന്‍മാരുടെ ആശീര്‍വാദം

Share this news

സോഷ്യല്‍ മീഡിയ നിറയെ നിറയെ ഓസ്‌കാര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് ഏവരുടേയും പ്രിയപ്പെട്ട താരമായ ലിയനാഡോ ഡി കാപ്രിയോക്ക് ലഭിച്ച മികച്ച നടനുള്ള

Share this news
Read more

കണ്ണൂര്‍ വിമാനത്താവളം: പറന്നിറങ്ങിയ ആദ്യവിമാനത്തിന് പിന്നാലെ പെയ്തിറങ്ങി ട്രോള്‍ മഴ

Share this news

ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങിയത് പിന്നാലെ നവമാധ്യമങ്ങളില്‍ ട്രോള്‍ മഴ. പണി പൂര്‍ത്തിയാകാതെയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്നതാണ് പ്രധാന ആരോപണം

Share this news
Read more

പാകിസ്താനില്‍ ഗവര്‍ണറെ കൊലപ്പെടുത്തിയ പൊലീസുകാരനെ തൂക്കിലേറ്റി

Share this news

ഇസ്ലമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണറെ കൊലപ്പെടുത്തിയ പൊലീസുകാരന്റെ വധശിക്ഷ നടപ്പിലാക്കി. ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ കൊലപ്പെടുത്തിയ മുംതാസ് ഖദ്രിയെയാണ് ഇന്ന് രാവിലെ തൂക്കിലേറ്റിയത്. ഖദ്രിയെ തൂക്കിലേറ്റിയതിനെതിരെ

Share this news
Read more

കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നിയമം

Share this news

ദില്ലി: കള്ളപ്പണ നിക്ഷേപമുളളവര്‍ക്ക് അതിന്റെ തോതും മറ്റു വിവരങ്ങളും വെളിപ്പെടുത്തി നിയമപരമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരവസരം കൂടി നല്‍കി. 45 ശതമാനം നികുതി നല്‍കി കള്ളപ്പണം വെളുപ്പിക്കാനാവുമെന്ന

Share this news
Read more

നിര്‍മ്മാതാവിനെ കബളിപ്പിച്ചെന്ന് പരാതി: ഫഹദ് ഫാസിലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Share this news

സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് നിര്‍മ്മാതാവില്‍ നിന്ന് 14 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഫഹദ് ഫാസിലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്

Share this news
Read more

മുസ്ലീങ്ങള്‍ രാക്ഷസര്‍, അവസാന യുദ്ധത്തിന് തയ്യാറാകാനും നിര്‍ദേശം: വര്‍ഗീയ ഭ്രാന്തുമായി കേന്ദ്രമന്ത്രിയും സംഘവും

Share this news

ആഗ്ര: മുസ്ലീങ്ങള്‍ രാക്ഷസന്മാരാണെന്നും, രാവണന്റെ പിന്മുറക്കാരാണെന്നും വിശേഷിപ്പിച്ച് സംഘപരിവാര്‍ നേതാക്കള്‍. അവസാനയുദ്ധത്തിന് ഒരുങ്ങാനും മുസ്ലീങ്ങളോട് സംഘപരിവാര്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിഎച്ച്പി പ്രവര്‍ത്തകന്റെ അനുസ്മരണ ചടങ്ങില്‍ കേന്ദ്രമന്ത്രിയുടെയും

Share this news
Read more