പ്രവാസി മലയാളികളെ അറബികളുടെ അടിവസ്ത്രം കഴുകുന്നവരാക്കി അപമാനിച്ച് മുന്‍ മാതൃഭൂമി ലേഖകന്‍

Share this news

പ്രവാസി മലയാളികളെ അറബികളുടെ അടിവസ്ത്രം കഴുകുന്നവരാക്കി അപമാനിച്ച് മുന്‍ മാതൃഭൂമി ലേഖകന്‍ വി.എസ്. ശ്യാംലാല്‍ രംഗത്ത്. ചില മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ കേരളത്തില്‍ നടത്തുന്ന ചെയ്തികളെ പ്രവാസി

Share this news
Read more

ലൈസന്സില്ലാത്ത സോഫ്റ്റ് വെയറുകള്ക്ക് സര്ക്കാര് ഓഫിസുകളില് നിരോധം

Share this news

തിരുവനന്തപുരം: ലൈസന്സില്ലാത്തതും നിയമാനുസൃതമല്ലാതെ വിതരണം ചെയ്യുന്നതുമായ സോഫ്റ്റ്വെയറുകള്ക്ക് സര്ക്കാര് ഓഫിസുകളില് നിരോധം. പകര്പ്പവകാശം ലംഘിച്ച് ഉപയോഗിക്കുന്ന വാണിജ്യ സോഫ്റ്റ്വെയറുകള് സര്ക്കാറിന്െറ വിവരസാങ്കേതിക ആസ്തികള്ക്ക് സുരക്ഷാഭീഷണിയുയര്ത്തുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച്

Share this news
Read more

വിഴിഞ്ഞത്തിന്െറ പരിസ്ഥിതി അനുമതി അദാനിക്ക് കൈമാറാന് നീക്കം

Share this news

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ പരിസ്ഥിതി അനുമതി അദാനി വിഴിഞ്ഞം പോര്ട്ട് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാനുള്ള സര്ക്കാര് നീക്കം വിവാദത്തില്. പദ്ധതിയുടെ പരിസ്ഥിതി അനുമതി വിഴിഞ്ഞം തുറമുഖ

Share this news
Read more

കേരളത്തിൽ ആഭ്യന്തര അടിയന്തരാവസ്ഥ -കെ.എം മാണി

Share this news

കോട്ടയം: കേരളത്തില് ഇപ്പോള് നടക്കുന്നത് ആഭ്യന്തര അടിയന്തരാവസ്ഥയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി.കഴിഞ്ഞദിവസം കോഴിക്കോട് മാധ്യമപ്രവർത്തകർക്കെതിരെ നടന്ന സംഭവം ദൗര്ഭാഗ്യകരമായിപ്പോയി. മാധ്യമപ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തതും അടച്ചിട്ടതും അംഗീകരിക്കാനാവില്ലെന്നും

Share this news
Read more

ബുർഹാൻ വാനിയുടെ കൊലപാതകം യാദൃശ്ചികമെന്ന് കശ്മീർ ഉപമുഖ്യമന്ത്രി

Share this news

ശ്രീനഗർ: ഹിസ്ബുല് മുജാഹിദീന് തലവനായിരുന്ന ബുര്ഹാന് വാനിയെ സൈന്യം വധിച്ച സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ബി.ജെ.പി നേതാവും കശ്മീർ ഉപമുഖ്യമന്ത്രിയുമായ നിർമൽ സിങ്.അത് അപകടം മാത്രമായിരുന്നു. നേരത്ത

Share this news
Read more

മൂന്നാര് ഒഴിപ്പിക്കല് ; സുരേഷ് കുമാറിന്മറുപടിയുമായി സി.പി.ഐ

Share this news

തിരുവനന്തപുരം: മൂന്നാര് ഒഴിപ്പിക്കല് ദൗത്യം പാതിവഴിയില് ഉപേക്ഷിച്ചതിന്് പിന്നില് സി.പി.ഐക്ക് പങ്കുണ്ടെന്ന സുരേഷ് കുമാര് ഐ.എ.സിന്െറ വെളിപ്പെടുത്തലിനെതിരെ സി.പി.ഐ. ഇത്തരം ആരോപണങ്ങള് അടിസ്ഥാന രഹിതമാണ്. പി.കെ.വിയുടെ പേരില്

Share this news
Read more

പാര്ട്ടി പ്രവര്ത്തകയുടെ ആത്മഹത്യ: എ.എ.പി എം.എല്.എ അറസ്റ്റില്

Share this news

ന്യൂഡല്ഹി: ലൈംഗിക പീഡനത്തിനിരയായ ആംആദ്മി പാര്ട്ടി വനിതാ പ്രവര്ത്തക ആത്മഹത്യ ചെയ്ത സംഭവത്തില് മറ്റൊരു അറസ്റ്റ് കൂടി. നരേലയില് നിന്നുള്ള ആംആദ്മി പാര്ട്ടി എം.എല്.എ ശരത് ചൗഹാനെയാണ്

Share this news
Read more

വിവാദ പ്രസംഗം: കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്ന നിയമോപദേശം ലഭിച്ചിട്ടില്ല- ഡി.ജി.പി

Share this news

തിരുവനന്തപുരം: പയ്യന്നൂരിൽ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചില്ലെന്നു ഡി.ജി.പിലോക്നാഥ് ബെഹ്റ. ഡി.ജി.പിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കില്ലെന്ന

Share this news
Read more

ചരല്ക്കുന്ന് ക്യാമ്പിൽ മുന്നണിമാറ്റം ചര്ച്ച ചെയ്യുമെന്ന് കേരള കോണ്ഗ്രസ് എം

Share this news

കോട്ടയം: ചരല്ക്കുന്ന് ക്യാമ്പില് മുന്നണിമാറ്റം ചര്ച്ചചെയ്യുമെന്ന് കേരള കോണ്ഗ്രസ് എം. നിയമസഭയില് പ്രത്യേക ബ്ലോക്കും ചര്ച്ചാവിഷയമാകും. ഇക്കാര്യത്തില് ഒറ്റക്കെട്ടായി നിലപാടെടുക്കുമെന്ന് മാണി ഗ്രൂപ്പ് നേതാവ് ജോയി എബ്രഹാം

Share this news
Read more

ആമിര്‍ ഖാനെതിരെ കേന്ദ്രമന്ത്രി

Share this news

അസഹിഷ്ണുത പരാമര്‍ശത്തില്‍ ബോളിവുഡ് താരം ആമിര്‍ഖാനെതിരെ കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യത്തെ അപമാനിക്കുന്നവരെ പാഠം പഠിപ്പിക്കും ന്യൂഡല്‍ഹി: അസഹിഷ്ണുത പരാമര്‍ശത്തില്‍ ബോളിവുഡ് താരം ആമിര്‍ഖാനെതിരെ കേന്ദ്രപ്രതിരോധ

Share this news
Read more