കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് യു.ടി. ഖാദര്‍


ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സി​ന്‍റെ മുഴുവന്‍ എം​എ​ല്‍​എ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് എം​എ​ല്‍​എ യു.ടി. ഖാ​ദ​ര്‍.

എ​ന്നാ​ല്‍ ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍ ഇ​പ്പോ​ള്‍ തങ്ങളുടെ കൂ​ടെ​യി​ല്ലെ​ന്നും ഈ​ഗി​ല്‍​ട​ണ്‍ റി​സോ​ര്‍​ട്ടി​വ​ച്ച്‌ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​വ​ര്‍ ഉ​ട​നെ എം​എ​ല്‍​എ​മാ​രു​ടെ സം​ഘ​ത്തി​നോ​പ്പം ചേ​രും. താ​ന്‍ മം​ഗ​ളൂ​രു​വി​ല്‍​നി​ന്നു ഇന്ന് രാവിലെയാണ് ഈ​ഗി​ള്‍​ട​ണ്‍ റി​സോ​ര്‍​ട്ടി​ലെ​ത്തി​യ​തെ​ന്നും ഖാ​ദ​ര്‍ പ​റ​ഞ്ഞു.

Loading...
Loading...
Top