അബുദാബിയില്‍ ലോട്ടറി നറുക്കെടുപ്പില്‍ മലയാളിക്ക് 28 കോടി

അബുദാബി: അബുദാബിയില്‍ വ്യാഴാഴ്ച നടന്ന ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചതു മലയാളിയെ. ഒന്നാം സമ്മാനമായി 28 കോടി ലഭിച്ചത് മലയാളിക്ക്. ആദ്യത്തെ 10 സമ്മാനങ്ങളില്‍ എട്ടെണ്ണവും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്. മലയാളിയായ ശരത് പുരുഷോത്തമനാണ് 15 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 28 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ചത്.

Loading...
Loading...
Top