ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ട്ടമായി

മെല്‍ബണ്‍: ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ട്ടമായി. മഴ മൂലം കളി ആദ്യം തടസപ്പെട്ടിരുന്നു. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങിനയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ഓസ്‌ട്രേലിയ 12 ഓവറില്‍ രണ്ട് വിക്കെറ്റ് നഷ്ട്ടത്തില്‍ 37 റണ്‍സ് എടുത്തിട്ടുണ്ട്. ഉസ്‌മാന്‍ ക്വജയും(12), ഷോണ്‍ മാര്‍ഷുമാണ്(4) ക്രീസില്‍. അലെക്സും(5), ആരോണ്‍ ഫിഞ്ചുമാണ്(14) ഔട്ട് ആയത്. ഭുവനേശ്വര്‍ കുമാറിനാണ് രണ്ട് വിക്കറ്റും.

Loading...
Loading...
Top