ആടിത്തകര്‍ത്ത് പ്രഭുദേവയും നിക്കിയും..!! ”ചിന്ന മച്ചാ എന്ന പുള്ള” വീഡിയോ പുറത്ത്, കാണൂ

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പ്രഭുദേവയും നിക്കി ഗില്‍റാണിയും തകര്‍ത്താടിയ ചാര്‍ളി ചാപ്ലിന്‍ 2 എന്ന ചിത്രത്തിലെ ചിന്ന മച്ചാ എന്ന് തുടങ്ങുന്ന ഗാനമാണ്. പാട്ടില്‍ ഗാന രംഗത്ത് നിക്കി ഗില്‍റാണിയും പ്രഭുദേവയുമാണ് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ തന്നെ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

Loading...
Loading...
Top