പ്രിയങ്കയെ ഭാരതമൊട്ടാകെ പ്രചാരണത്തിനെത്തിക്കുമെന്ന് കോണ്‍ഗ്രസ്

ലഖ്‌നൗ: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധിയെ ഇന്ത്യയിലുടനീളം പ്രചാരണത്തിനെത്തിക്കാന്‍ കോണ്‍ഗ്രസ് പദ്ധതി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ താരപ്രചാരക കൂടിയായിരിക്കും പ്രിയങ്കയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു. ഫെബ്രുവരി ആദ്യം ചേരുന്ന കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തകസമിതി യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും.

Loading...
Loading...
Top