സിബിഐ ഡയറക്റ്ററായി ഋഷികുമാര്‍ ശുക്ലയെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ഋഷികുമാര്‍ ശുക്ലയെ പുതിയ സിബിഐ ഡയറക്റ്ററായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. മധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല.

Loading...
Loading...
Top