എന്‍.എസ്.എസിന്റെ വിരട്ടല്‍ സി.പി.എമ്മിനോട് വേണ്ട, സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തേണ്ട: കോടിയേരി

കോഴിക്കോട്: എന്‍.എസ്.എസിന്റെ വിരട്ടല്‍ സി.പി.എമ്മിനോട് വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തേണ്ടെന്നും, എന്‍.എസ്.എസ് നേതൃത്വം പറയുന്നത് അണികള്‍പോലും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ എന്‍.എസ്.എസ് രാഷ്ട്രീ പാര്‍ട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എന്‍.എസ്.എസിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ക്കെതിരെ തുറന്ന് കാണിച്ച്‌ പ്രവര്‍ത്തിക്കും.

Loading...
Loading...
Top