മോദി ആരാധകരായത് കൊണ്ട് വിവാഹം കഴിച്ചു; എന്നാല്‍ ഇപ്പോള്‍ ജീവിതം ആത്മഹത്യയുടെ വക്കില്‍ ആണെന്ന് ദമ്പതികള്‍

കഴിഞ്ഞ വര്‍ഷം ട്രെന്‍ഡായ ഒരു ചിത്രമാണ് നമോ എന്ന ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന മോദി ആരാധകരായ ദമ്ബതികള്‍.

രാഹുല്‍ ഗാന്ധിയുടെ പേജില്‍ ജയ്‌ദേവ് എന്ന യുവാവ് മോദിയെ സപ്പോര്‍ട്ട് ചെയ്ത് ഇട്ട കമന്റ് ലൈക്ക് ചെയ്തതിലൂടെ ആണ് തങ്ങള്‍ പരിചയെപ്പെട്ടതെന്നും വിവാഹിതരായതെന്നും അന്ന് ഫോട്ടോ അപ്ലോഡ് ചെയ്ത ജയദേവ് പറഞ്ഞിരുന്നു.

പിന്നീട് ആ ഫോട്ടോ ഡലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

View image on Twitter

Alpika Pandey@AlpikaPandey

Here’s the other side of the story that you have been hearing about @thejaydave who met a girl on @facebook who liked one of his comments on @RahulGandhi‘s page. They fell in love and got together as they both supported @narendramodi. Well, I am that girl.2,99715:58 – 2 Feb 20192,808 people are talking about thisTwitter Ads information and privacy

എന്നാല്‍ ഇപ്പോള്‍ മോദി കാരണം വിവാഹിതരായ ദമ്ബതികളുടെ കഥയിലെ മറ്റൊരു ഭാഗവുമായി എത്തിയിരിക്കുകയാണ് ജയ്‌ദേവിന്റെ ഭാര്യയും ഫോട്ടോയിലെ പെണ്‍കുട്ടിയുമായ അല്‍പിക.

തന്റെ അനുവാദം ഇല്ലാതെ ഫോട്ടോ ജയ്‌ദേവ് പ്രസിദ്ധിക്കായി ഉപയോഗിക്കുകയായിരുന്നുവെന്നും താന്‍ മാനസികവും ശാരീരികവുമായ പീഡനം നേരിടുന്നുവെന്നും അവര്‍ തന്റെ ട്വീറ്റിലൂടെ അറിയിച്ചു.

Here’s the other side of the story that you have been hearing about @thejaydave who met a girl on @facebook who liked one of his comments on @RahulGandhi‘s page. They fell in love and got together as they both supported @narendramodi. Well, I am that girl.

View image on Twitter

Alpika Pandey@AlpikaPandey

I am just 18 years old and he is 29 although his face doesn’t reflect so. First of all, he used my image without my knowledge and consent for his own benefit of publicity. He used this as a means to glorify his image in @BJP and social media. @CyberDost98215:58 – 2 Feb 2019Twitter Ads information and privacy663 people are talking about this

വിവാഹസമയത്ത് തനിക്ക 18 വയസു മാത്രമേ ഉണ്ടയിരുന്നുള്ളവെന്നും ജയ്‌ദേവിന് 29 വയസായിരുന്നുവെന്നും അവര്‍ പറയുന്നു. തന്റെ പ്രസിദ്ധി ബിജെപിയിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ത്താന്‍ ആണ് അയാള്‍ തന്റെ ചിത്രം ഉപയോഗിച്ചതെന്നും അല്‍പിക പറയുന്നു.

Loading...
Loading...
Top