ആര്‍എസ്‌എസിനെ നിയമസഭയില്‍ പിണറായി വിമര്‍ശിച്ചത് തരംതാണ നിലപാടാണെന്ന് എംടി രമേശ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി നിയമസഭയില്‍ ആര്‍എസ്‌എസിനെ വിമര്‍ശിച്ചത് തരംതാണ നിലപാടാണെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെപ്പറ്റിയും ക്രമസമാധാന നിലയുടെ

Read more

മോദിയുടെ നോട്ട് നിരോധനം ഇന്ത്യയെ തകര്‍ത്തു ; ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ തകിടം മറിഞ്ഞു ബി ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ടുനിരോധനം ഇന്ത്യയിലെ സമാന്തര സമ്ബദ്ഘടനയെ തകര്‍ക്കാന്‍ കാരണമായെന്ന് ബി.ജെ.പി. നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ. അബുദാബിയില്‍ പറഞ്ഞു. ബി.ജെ.പി. അനുകൂല സാംസ്കാരിക സംഘടനയായ ഇന്ത്യന്‍

Read more

സംഘപരിവാറിനെ താഴിട്ട് പൂട്ടാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍ ; ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമ നിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമ നിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ വിവാദ പ്രസംഗം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

കേരള സർവകലാശാല ബഡ്ജറ്റ്. കാര്യവട്ടം ക്യാമ്പസിനെ ലോകോത്തരമാക്കാൻ 300 കോടിയുടെ കർമ്മ പദ്ധതി.;കേരള സർവകലാശാല സെനറ്റ് അംഗം പി. മനേഷ് എഴുതുന്നു.

കേരള സർവകലാശാല സെനറ്റ് അംഗം പി. മനേഷ് എഴുതുന്നു. കേരള സർവകലാശാല ബഡ്ജറ്റ്. കാര്യവട്ടം ക്യാമ്പസിനെ ലോകോത്തരമാക്കാൻ 300 കോടിയുടെ കർമ്മ പദ്ധതി. അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാർത്ഥി

Read more

നടിയെ ആക്രമിച്ച കേസ് ; പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നു ബിജെപി നേതാവ് വി മുരളീധരന്‍. നടിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാല്‍ ഒന്നും പുറത്ത് പറയാന്‍ കഴിയുന്നില്ല. നടിക്കായി രംഗത്തെത്താന്‍

Read more

മകന്റെ ഭാവിവധുവിന് മാര്‍ക്ക് നല്‍കിയതില്‍ തെറ്റില്ലെന്ന് ലക്ഷ്മി നായര്‍

തിരുവനന്തപുരം: മകന്റെ ഭാവിവധു അനുരാധയ്ക്ക് ലോ അക്കാദമിയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവ അനുരാധയ്ക്ക് നല്‍കിയെന്നാണ്

Read more

സുരേന്ദ്രനോടും ബിജെപിക്കാരോടും പെരുത്ത നന്ദി; പരിഹാസവുമായി ജയരാജന്‍

കൊച്ചി: മുഖ്യമന്ത്രിയടേതെന്നല്ല, ഏതെങ്കിലും പൗരന്റെ പോലും സഞ്ചാര സ്വാതന്ത്രം തടയാന്‍ ഇന്ത്യ ബി.ജെ.പി നേതാക്കളുടെ സ്വകാര്യ സ്വത്തല്ലെന്ന് എം. വി ജയരാജന്‍. ഭരണഘടനയനുസരിച്ചല്ല ബി.ജെ.പി ഭരിക്കുന്നതെന്ന് ഒരിക്കല്‍

Read more

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംഘപരിവാര്‍ ക്രിമിനലുകള്‍ 30 എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി; ഇതിനെല്ലാം തെളിവാണ് കെ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍; സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് എം സ്വരാജ്

കൊച്ചി: കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ കേസെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ ആവശ്യപ്പെട്ടു.

Read more

ആര്‍എസ്‌എസ് പ്രത്യേയശാസ്ത്രം ഹിറ്റ്ലറുടെ നാസിസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മംഗളൂരു: ആര്‍ എസ് എസ്സിന്റെ പ്രത്യേയശാസ്ത്രം ഹിറ്റ്ലറുടെ നാസിസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി എം ദക്ഷിണ കന്നട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മതസൗഹാര്‍ദ്ദറാലിയെ

Read more

മാധ്യമങ്ങള്‍ക്ക് പക്ഷമുണ്ടാകണം, ജനങ്ങളുടെ പക്ഷം: പിണറായി

നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ക്കും പക്ഷമുണ്ടെന്നും അവ സാധാരണ ജനങ്ങള്‍ക്കെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മംഗളുരുവില്‍ വാര്‍ത്താഭാരതി ദിനപ്പത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് പക്ഷമുണ്ടാകുന്നതില്‍ തെറ്റില്ല.

Read more