എല്ലായിടത്തും അസഹിഷ്ണുത; വളരെ ദുഃഖകരമായ അവസ്ഥയെന്ന് വിനയ് ഫോര്‍ട്ട്

തിരുവനന്തപുരം: ഇന്ന് എല്ലായിടത്തും അസഹിഷ്ണുത മാത്രമാണ് ഉള്ളതെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. വളരെ ദുഃഖകരമായ അവസ്ഥയാണ് ഇതെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഒരു ജനാധിപത്യ രാജ്യത്താണ് നാം

Read more

കള്ളപ്പണക്കാരന്‍ എന്ന ആക്ഷേപം പുച്ഛിച്ചു തള്ളുന്നു; പുതിയ സംഘടന സിനിമയുടെ രക്ഷയ്ക്കുവേണ്ടിയെന്ന് ദിലീപ്

തന്നെ കള്ളപ്പണക്കാരന്‍ എന്നു വിളിച്ച്‌ ആക്ഷേപിച്ചതിനെ പുച്ഛിച്ചു തള്ളുന്നുവെന്ന് ചലച്ചിത്രതാരം ദിലീപ്. അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ദിലീപിന്റെ നേതൃത്വത്തിലുള്ള

Read more

പുതിയ സംഘടന സിനിമയ്ക്കായുള്ള നല്ല കൂട്ടായ്മ: ദിലീപ്

തന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സംഘടന നല്ല സിനിമയ്ക്കായുള്ള കൂട്ടായ്മയെന്ന് ദിലീപ്. എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍നിന്നടക്കം തിയറ്റര്‍ ഉടമകളെ സംഘടിപ്പിച്ചു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നേതൃത്വത്തിലാണു പുതിയ സംഘടന. ഇതിനായുള്ള യോഗത്തിനു

Read more

ലിബര്‍ട്ടി ബഷീര്‍ മുട്ടുമടക്കി ;തീയേറ്റര്‍ സമരം പിന്‍വലിച്ചു

കൊച്ചി: തിയേറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതുമായ ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കത്തെ തുടര്‍ന്ന് കേരളത്തില്‍ എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ

Read more

വിദ്യ പിന്മാറ്റം ആമിയെ ബാധിക്കില്ലെന്ന് കമല്‍

വിദ്യാബാലന്‍ പിന്മാറിയാലും ആമിയുമായി മുന്നോട്ടു പോകുമെന്ന് സംവിധായകന്‍ കമല്‍. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ആമി എന്ന തന്റെ ചിത്രത്തില്‍ നിന്നുള്ള ബോളിവുഡ് താരം വിദ്യാബാലന്റെ പിന്‍മാറ്റം

Read more

ജോമോനും മുന്തിരി വള്ളികളും അടുത്തയാഴ്ച എത്തും

സിനിമാ സമരം മൂലം റിലീസ് നീണ്ടുപോയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളും മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോഴും അടുത്തയാഴ്ച തിയറ്ററുകളിലെത്തും. വിജയ് ചിത്രം ഭൈരവ എക്സിബിറ്റേര്‍സ്

Read more

ഐശ്വര്യ റായ് ആരെ ചുംബിച്ചാലും എങ്ങനെ അഭിനയിച്ചാലും തനിക്ക് കുഴപ്പമില്ല: ഭര്‍ത്താവ് അഭിഷേക് ബച്ചന്‍

തന്റെ മകള്‍ ആരാധ്യയോടും ഭര്‍ത്താവ് അഭിഷേകിനോടൊപ്പവും മാതൃകാപരമായ കുടുംബജീവിതം നയിച്ചുവരുന്ന ഐശ്വര്യാറിയിയെക്കുറിച്ച്‌ ഗോസിപ്പുകള്‍ വളരെ ഏറെയാണ്. ഇങ്ങനെയ ഗോസിപ്പുകള്‍ക്കുള്ള പ്രധാന കാരണം ഇവരുടെ ചിത്രങ്ങളിലെ പ്രണയരംഗങ്ങളാണ്. ഐശ്വര്യാ

Read more

റിലീസായി മണിക്കൂറുകള്‍ക്കകം വിജയ് ചിത്രം ‘ഭൈരവ” ഇന്റര്‍നെറ്റില്‍

വിജയ് നായകനായ തമിഴ് ചിത്രം ‘ഭൈരവ’ റിലീസായി മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് പ്രചരിക്കുന്നത്. ഇരുപതിനായിരം പേര്‍ ഇതിനോടകം ചിത്രം

Read more

നടി മോനിഷയുടെ മരണം; വര്‍ഷങ്ങള്‍ക്കുശേഷം വെളിപ്പെടുത്തലുമായി മോനിഷയുടെ അമ്മ

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടി മോനിഷ കാര്‍ അപകടത്തില്‍ മരിക്കുന്നത്. ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്

Read more

ഷാരൂഖ് ഖാന്റെ റഹീസ് പ്രദര്‍ശിപ്പിച്ചാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ശിവസേന

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ റഹീസ് പ്രദര്‍ശിപ്പിക്കരുതെന്ന് ശിവസേനയുടെ ഭീഷണി. ഛത്തീസ്ഗഡിലെ തിയേറ്റര്‍ ഉടമകള്‍ക്കാണ് ശിവസേന കത്ത് നല്‍കിയത്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും കത്തില്‍

Read more