HEALTH

new

ലിവര്‍ ക്യാന്‍സര്‍ ഉണ്ടോ എന്ന് നിങ്ങള്‍ക്ക് സ്വയം കണ്ടുപിടിക്കാം: വീട്ടില്‍ തന്നെ ലളിതമായി ചെയ്യാവുന്ന പരീക്ഷണം

24 മണിക്കൂറും ഒരു വിശ്രമവുമില്ലാതെ പണിയെടുക്കുന്ന ഒരു മനുഷ്യാവയവമാണ് കരള്‍. ശരീരത്തിലുണ്ടാവുന്ന ആരോഗ്യത്തിന് ദോഷകരമായ രീതിയിലുള്ള വിഷവസ്തുക്കളെ പുറത്തേക്ക് കളയാന്‍ കരളിന്റെ സഹായം കൂടിയേ തീരൂ. എന്നാല്‍ കരള്‍ തന്റെ പ്രശ്നങ്ങള്‍ ഒന്നും അത്രപെട്ട് പുറത്ത് കാണിക്കില്ല. അതിനാല്‍ തന്നെ കരളിന്റെ അസുഖങ്ങള്‍ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. പലതും ഗുരുതരമായി കഴിഞ്ഞശേഷമേ കണ്ടെത്താറുള്ളൂ. അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിട്ടുണ്ടാകും. ഇത്തരത്തില്‍ ഏറ്റവും വൈകി അറിയുന്ന ഒന്നാണ് കരളിലെ ക്യാന്‍സര്‍. പലപ്പോഴും കൃത്യമായ […]

കൊതിയൂറും ബീഫ് ഫ്രൈ; ഇനി നിങ്ങള്‍ക്കും വീട്ടിലുണ്ടാക്കാം

പോത്തിറച്ചി-1 കിലോ സവാള-2 (നീളത്തില്‍ അരിഞ്ഞത്) ചെറിയ ഉള്ളി-1 കപ്പ് (തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞത്) മല്ലിപ്പൊടി-2 സ്പൂണ്‍ മുളകുപൊടി-1 സ്പൂണ്‍ കുരുമുളകു പൊടി-1 സ്പൂണ്‍ മഞ്ഞള്‍പ്പൊടി-1 സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി-1 സ്പൂണ്‍ ഗരം മസാല-അര സ്പൂണ്‍ കറുവാപ്പട്ട-ചെറിയ കഷ്ണം ഗ്രാമ്പൂ-4 പെരുഞ്ചീരകം-അര സ്പൂണ്‍ തേങ്ങാക്കൊത്ത്-അര കപ്പ് വെളിച്ചെണ്ണ കറിവേപ്പില ഉപ്പ് ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വയ്ക്കുക. ഗ്രാമ്പൂ, കറുവാപ്പട്ട, പെരുഞ്ചീരകം എന്നിവ […]

ഡെങ്കിപ്പനിയെ അറിയാം, ജാഗ്രതയോടെ പ്രതിരോധിക്കാം

SHARE TWEET SHARE EMAIL COMMENTS പെട്ടെന്നുള്ള മഴ കാരണം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളില്‍ കേരളം ദേശീയതലത്തില്‍ തന്നെ ഒന്നാമതാണ്. ഡെങ്കിപ്പനി ബാധിച്ചവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. Ads by ZINC ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്നതിനാലാണ് മരണം ഇത്രയേറെ കൂടാനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ സാധാരണ ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം ഡെങ്കിപ്പനിക്കെതിരെ […]

ജാഗ്രതാ നിര്‍ദേശങ്ങൾ പിന്തുടരാം, ഡെങ്കിപ്പനി തടയാം

ജാഗ്രതാ നിര്‍ദേശങ്ങൾ പിന്തുടരാം, ഡെങ്കിപ്പനി തടയാം തിരുവനന്തപുരം: പെട്ടന്നുള്ള മഴ കാരണം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളില്‍ കേരളം ദേശീയതലത്തില്‍ തന്നെ ഒന്നാമതാണ്. ഡെങ്കിപ്പനി ബാധിച്ചവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്നതിനാലാണ് മരണം ഇത്രയേറെ കൂടാനുള്ള പ്രധാന കാരണം. […]

മുട്ടിനു ബലം നല്‍കാന്‍ ഉണക്കമുന്തിരി വിദ്യ

മുട്ടുവേദനയും സന്ധിവേദനയുമെല്ലാം അല്‍പം പ്രായമാകുമ്ബോള്‍ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. എല്ലിനു ബലം കുറയുന്നതു തന്നെ പ്രധാന കാരണം. മുട്ടിനേയും എല്ലിനേയുമെല്ലാം ബലപ്പെടുത്തുന്നതില്‍ കാല്‍സ്യത്തിന് പ്രധാന പങ്കുണ്ട്. കാല്‍സ്യം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡിയും അത്യാവശ്യം. ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരില്‍ പോലും മുട്ടു, സന്ധിവേദനയ്ക്കും ബലക്കുറവിനും ഇതെല്ലാം പ്രധാന കാരണമാണ്. മുട്ടിനും സന്ധിയ്ക്കും ബലം നല്‍കാന്‍, ഉറപ്പു നല്‍കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത വഴിയെക്കുറിച്ചറിയൂ, ഉണക്കമുന്തിരി,, ജെലാറ്റിന്‍, ഫഌക്സീഡ്, എള്ള്, മത്തങ്ങാക്കുരു, […]

മുടി നീളാന്‍ ജീരകം കൊണ്ട് ഒരു കിടിലന്‍ മാര്‍ഗം

എല്ലാ അടുക്കളയിലും കാണുന്ന ഒന്നാണ് ജീരകം. ജീരകത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. കോപ്പര്‍, അയണ്‍, ആന്‍റിഓക്സിഡന്‍റ്സ്, വിറ്റാമിന്‍ എ , വിറ്റാമിന്‍ സി, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ജീരകം. ജീരകത്തിന്‍റെ മറ്റ് ഗുണങ്ങളെക്കുറിച്ച്‌ അറിയാം. 1. ശരീരഭാരം കുറയ്ക്കുന്നു – ജീരകം ശരീരഭാരത്തെ കുറയ്ക്കുന്നു. കൊളസ്്ട്രോള്‍ കുറയ്ക്കുകയും, കൊഴുപ്പ് ഇല്ലാതാക്കുകയും, ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു. വറുത്ത ജിരകം ഒരു കപ്പ് തൈരില്‍ ചേര്‍ത്ത് ദിവസവും രണ്ട് നേരം […]

15മിനിട്ട് കക്ഷത്തിലേയും കഴുത്തിലേയും കറുപ്പകറ്റാം

ശരീരത്തിന് എത്രയൊക്കെ നിറമുണ്ടെങ്കിലും പലപ്പോഴും നമ്മളെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് കഴുത്തിലേയും കക്ഷത്തിലേയും കറുപ്പ്. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മറ്റുള്ളരുടെ മുന്നില്‍ പോലും പോവാന്‍ ഈ പ്രശ്‌നം നമ്മളെ വിലക്കും. എന്നാല്‍ ഇനി കഴുത്തിലേയും കക്ഷത്തിലേയും പ്രശ്‌നത്തിന് പരിഹാരം കാണാം അതിനായി വെറും 15 മിനിട്ട് മാറ്റി വെച്ചാല്‍ മതി. എങ്ങനെ കഴുത്തിലെയും കക്ഷത്തിലേയും കറുപ്പകറ്റി നിറം തിരിച്ച് പിടിയ്ക്കാം എന്ന് നോക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, ഒരു ടേബിള്‍ […]

ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍….

സവാള വെറുമൊരു ഭക്ഷണവസ്തു മാത്രമല്ല, ആരോഗ്യകരമായ പല ഗുണങ്ങളുമുള്ള ഒന്നാണ്. ഇതിലെ സള്‍ഫര്‍ അസുഖകരമായ ഗന്ധമുണ്ടാക്കുന്നുവെങ്കിലും ഇതാണ് മുടിവളര്‍ച്ചയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു സഹായകമാകുന്നതും. പല അസുഖങ്ങളും പ്രകൃതിദത്തമായി മാറ്റാനുള്ള കഴിവുണ്ട്, സവാളയ്ക്ക്. ഇതുകൊണ്ടുതന്നെ ഒരു കഷ്ണം സവാള പല്ലില്‍ വയ്ക്കുന്നതുകൊണ്ടുതന്നെ ഗുണങ്ങളേറും. പല്ലുവേദനയക്കുള്ള സ്വാഭാവിക പരിഹാരമാണ് സവാള മുറിച്ച്‌ വേദനയുള്ളിടത്തു വയ്ക്കുന്നത്. ഇതിലെ ഹെര്‍ബല്‍ ഷുഗര്‍, വൈറ്റമിന്‍ എ, സി, ബി6, ഇ, സോഡിയം, പൊട്ടാസ്യം, അയേണ്‍, ഫൈബര്‍, ഫോളിക് ആസിഡ് […]

നിങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ..? എങ്കില്‍ ശ്രദ്ധിക്കൂ

ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പതിവ് മിക്കവരിലും ഉണ്ട്. തടി കുറയ്ക്കാന്‍ വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന കാര്യം ആരും അറിയുന്നില്ല. ‘ബ്രേക്ക്ഫാസ്റ്റ്’ എന്ന് ഇതിനെ വിളിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ലളിതമായ പറഞ്ഞാല്‍ 10-12 മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷമുള്ള ആഹാരമാണിത്. പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി ശരീരത്തിന് ലഭിക്കേണ്ട പോഷകം ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇത് […]

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

പല്ലിന്റെ കേടും പോടുമെല്ലാം കുട്ടികളേയും മുതിര്‍ന്നവരേയുമെല്ലാം ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്. പല്ലിന് കേടെന്നു നാം പറയും. വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്ന ഒരു പ്രശ്നമാണിത്. പല്ലില്‍ പോടു വന്നാല്‍ ഇത് അടപ്പിയ്ക്കുകയോ അല്ലെങ്കില്‍ എടുത്തു കളയുകയോ ആണ് സാധാരണ ചെയ്യാറ്. എന്നാല്‍ ചില പ്രകൃതിദത്ത വഴികള്‍ കൊണ്ട് പല്ലിലെ കേട് തനിയെ മാറ്റാന്‍ സാധിയ്ക്കും. ഇതിലൊന്നാണ് മുട്ടത്തോട്. മുട്ടത്തോടുപയോഗിച്ച്‌ എങ്ങിനെയാണ് പല്ലിലെ പോടു മാറ്റുന്നതെന്നറിയാമോ, മുട്ടത്തോടില്‍ പല്ലിന്റെ പോട് മാറാന്‍ സഹായിക്കുന്ന പല […]