‘തോല്‍വി ഏറ്റെടുക്കുന്നു’; ഓസ്ട്രേലിയയെ പുകഴ്ത്തി വിരാട് കോലി

ടീമിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്ബരയെക്കുറിച്ച്‌ ആഴ്ചകള്‍ക്കു മുന്‍പെ ഇരു രാജ്യങ്ങളിലുമുള്ള താരങ്ങള്‍ വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നു. ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിയോടെ

Read more

ഇനിയില്ല ഭൂം…ഭൂം… അഫ്രീദി; പാക്ക് താരം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു

ഷാര്‍ജ• പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. വിവാദങ്ങളും തകര്‍പ്പന്‍ ഇന്നിങ്ങ്സുകളും ചേര്‍ന്ന 21 വര്‍ഷത്തെ കരിയറാണ് മുപ്പത്തിയാറുകാരനായ അഫ്രീദി അവസാനിപ്പിക്കുന്നത്. 2010ല്‍

Read more

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യയെ തേടിയെത്തുന്നത് 10 ലക്ഷം ഡോളറിന്റെ സമ്മാനം

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ടീം ഇന്ത്യയ്ക്ക് വിജയത്തിലേക്ക് മുന്നേറാന്‍ ഒരു പ്രചോദനം കൂടിയുണ്ടാകും. വിജയിച്ചാല്‍ ടീമിനെ തേടിയെത്തുക 10 ലക്ഷം ഡോളറായിരിക്കും. ഐ.സി.സിയാണ് ടീമിന് ഈ

Read more

മുസ്ലീമായിട്ടും എന്തിനാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് ? : മറുപടിയുമായി ഇര്‍ഫാന്‍

മുസ്ലീമായിട്ടും എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതെന്ന് ഒരു പാകിസ്താനി പെണ്‍കുട്ടി തന്നോട് ചോദിച്ചതായി ഇര്‍ഫാന്‍. ലാഹോറില്‍ വച്ചാണ് ഒരു പെണ്‍കുട്ടി ഇക്കാര്യം ചോദിച്ചത്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി

Read more

ജഡേജയും അശ്വിനും ബംഗ്ലാ കടുവകളെ കറക്കിവീഴ്ത്തി; മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും ബംഗ്ലാദേശ് തോറ്റത് 208 റണ്‍സിന്; കോലിയുടെ നേതൃത്വത്തില്‍ അജയ്യരായി 19ാം ടെസ്റ്റു പിന്നിട്ട് ഇന്ത്യ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 208 റണ്‍സിന്റെ വിജയം. അവസാന ദിനം രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് 250 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജയുടെയും ആര്‍.അശ്വിന്റെയും സ്പിന്‍

Read more

കാഴ്ചപരിമിതരുടെ ലോകകപ്പ് ട്വന്റി20: പാക്കിസ്ഥാനെ തോല്‍പ്പിച്ച്‌ ഇന്ത്യയ്ക്ക് കിരീടം

ബെംഗളൂരു • കാഴ്ചപരിമിതരുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ വീണ്ടും ചാംപ്യന്‍മാര്‍. ഇന്നു നടന്ന ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഒന്‍പത് വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യയുടെ കിരീടനേട്ടം.

Read more

ഏറ്റവും വരുമാനമുണ്ടാക്കുന്ന കായികതാരം; മെസിയെ കടത്തിവെട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ജനീവ: ലോകത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന കായികതാരമെന്ന ബഹുമതി റയല്‍ മഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ഹോബ്സ് സ്പോര്‍ട്സ് മണി ഇന്‍ഡെക്സിന്റെ കണക്കുകള്‍ പ്രകാരം 70.5 ദശലക്ഷം പൗണ്ടാണ്

Read more

ഐസിസിസി റാങ്കിങ്ങില്‍ ഒന്നാമത് കോഹ് ലിയും രണ്ടാമത് ഇന്ത്യയും

ദുബായ്: ഐസിസിസിയുടെ പുതിയ ട്വന്റി20 റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി (799 പോയന്റ്) ഒന്നാംസ്ഥാനത്ത്. ടീം റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനവും രണ്ടാമതായി ഉയര്‍ന്നു(124).

Read more

ചാഹലിന്റെ സ്പിന്‍ മാന്ത്രികതയ്ക്കു മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു; എട്ടു റണ്‍സ് നേടുന്നതിനിടെ ഇംഗ്ലീഷ് പടയ്ക്കു നഷ്ടമായത് എഴു വിക്കറ്റുകള്‍; 75 റണ്‍സിന്റെ ജയത്തോടെ ട്വന്റി20 പരമ്ബരയും ഇന്ത്യയ്ക്കു സ്വന്തം

ബെംഗളൂരു: നിര്‍ണായകമായ അവസാന ട്വന്റി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെ 75 റണ്‍സിനു തോല്‍പ്പിച്ച്‌ ഇന്ത്യ പരമ്ബര സ്വന്തമാക്കി. ആറു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹല്‍ എന്ന ലെഗ് സ്പിന്നറുടെ

Read more

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് നാടകീയ ജയം

അവസാന ഓവറില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരെ ജസ്പ്രീത് ബുംമ്ര വെള്ളംകുടിപ്പിച്ചപ്പോള്‍ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് നാടകീയ ജയം. അവസാന ഓവറില്‍ ജയിക്കാന്‍ എട്ട് റണ്‍സ് മാത്രം വേണ്ടിയിരുന്ന

Read more