മോഡി സർക്കാരിന്റെ കീഴിൽ ഇന്ത്യൻ റെയിൽവേ ഒരു തീവെട്ടികൊള്ള സംഘമായി മാറിയിരിക്കുന്നു


മോഡി സർക്കാരിന്റെ കീഴിൽ ഇന്ത്യൻ റെയിൽവേ ഒരു തീവെട്ടികൊള്ള സംഘമായി മാറിയിരിക്കുന്നു. ഒരു മാസം മുൻപ് അസമില്‍ വെള്ളപ്പൊക്കത്തിന്റെ പേരിൽ തിരുവനന്തപുരത്ത് നിന്നും ഗോഹട്ടിയിലേക്കുള്ള പ്രതിവാര ട്രെയിന്‍ 12515 റദ്ദ് ചെയ്തു.

അതേ റൂട്ടില്‍ അതേ സമയം 06515 എന്ന special Train ആരംഭിച്ചു. പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഇത് special fare Train ആണ്. അതായത് , സാധാരണ നിരക്കിന്‍റെ മൂന്നിരട്ടി വരെ കൊടുക്കണം. ഓര്‍ക്കുക, ഗതികെട്ട ആസാം തൊഴിലാളിയുടെ ഒരേയൊരാശ്രയമാണ് ഈ തീവണ്ടി.
ദുരന്തകാലത്ത് ഒപ്പം നില്‍ക്കേണ്ട ഒരു സര്‍ക്കാര്‍ സംവിധാനം കൊള്ളസംഘമായി മാറി. അപകടം നടന്ന സ്ഥലത്തു പോയി സ്വർണവും പേഴ്സും അടിച്ചു മാറ്റുന്ന കള്ളന്മാരുടെ മാനസിക അവസ്ഥയിലേക്ക് സർക്കാർ മാറിയതിന്റെ ഉദാഹരണം.

Top