സോളാര്‍ കേസ് റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രി പിണറായിക്ക് സമര്‍പ്പിക്കും

കൊച്ചി: സോളാര്‍ കേസ് റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും.

അന്വേഷണം തുടങ്ങി നാലു വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
കമീഷന്റെ കാലാവധി ഈ മാസം 27ന് അവസാനിക്കുകയാണ്. റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണോ തള്ളണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും.

Top